കാർലോ ഡോൾസിo D zSs Nnлu Jiб DKqfcRr l 62—lv 9i YyKa
ഇംഗ്ലീഷ് വിലാസം 
| കാർലോ ഡോൾസി | |
|---|---|
Self-Portrait (1674) | |
| ജനനം | മേയ് 25, 1616 Florence |
| മരണം | ജനുവരി 17, 1686 (പ്രായം 69) Florence |
| ദേശീയത | Italian |
| പ്രശസ്തി | Painting |
| പ്രസ്ഥാനം | Baroque |
കാർലോ ഡോൾസി ഇറ്റാലിയൻ ചിത്രകാരനായിരുന്നു. ഇദ്ദേഹം 1616 മേയ് 25-ന് ഫ്ലോറൻസിൽ ജനിച്ചു. ജീവിതകാലം മുഴുവൻ സ്വന്തനാട്ടിൽ താമസിച്ച ഡോൾസി കർമനിരതനായിരുന്നു. തികഞ്ഞ ഈശ്വര ഭക്തനായിരുന്നതിനാൽ മതപരമായ വിഷയങ്ങൾ ക്യാൻവാസിൽ പകർത്തുവാനാണ് ഉത്സുകനായത്. ഇദ്ദേഹത്തിന്റെ മനോഹര ചിത്രങ്ങൾ ഇറ്റലിയിലും ഇംഗ്ലണ്ടിലും ഒരുപോലെ പ്രചാരം നേടി. എങ്കിലും ആധുനിക കാലത്ത് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് അംഗീകാരം കുറഞ്ഞതായി കാണുന്നു. അതേസമയം ഡോൾസി യുടെ പോർട്രെയ്റ്റുകൾക്ക് ഇന്നും ആരാധകർ ഏറെയുണ്ട്. ലിയോ പോൾഡ് ക-നെ വിവാഹം ചെയ്ത ക്ലോഡിയാ ഫെലിസിന്റെ പോർട്രെയ്റ്റ് തയ്യാറാക്കാനായി ഡോൾസി ഒരിക്കൽ ഫ്ലോറൻസിൽ നിന്ന് ഇൻസ്ബ്രൂക്കിലേക്കു പോയിട്ടുണ്ട്. സർ തോമസ് ബെയ്ൻസിന്റെ പോർട്രെയ്റ്റാണ് പ്രശസ്തി നേടിയ മറ്റൊരു കലാസൃഷ്ടി. 1686 ജനുവരി 17-ന് ഫ്ലോറൻസിൽ ഇദ്ദേഹം അന്തരിച്ചു.
കാർലോ ഡോൾസിന്റെ ചിത്രങ്ങൾ[തിരുത്തുക]

Magdalen 
Saint Cecilia 
Saint Cecilia San Simone 
St Casimir 
Saint with golden heart 
David with Head of Goliath St Matthew 
St Philip Benizzi 
Diogenes 
Moses 
Salome and Head of St. John the Baptist 
Still-life Flowers 
Still-life Flowers St Catherine of Siena 
Mater Dolorosa 
Madona 
Annunciation 
Annuciation Virgin 
Annuciation Angel 
Madonna and Child Madonna and Child 
Jesus with flowers (1663) 
Guardian Angel 
Cruxifixion of St. Andrew 
Vision of St. Luigi (1675) 

Claudia Felicitas of Austria 
Claudia Felicitas of Austria 
Teresa Bucherelli 
Vittoria della Rovere
Vittoria della Rovere as Widow
Mattias de' Medici (1635) 
Ainolfo de Bardi 
Stefano della Bella Sir Thomas Baines
അവലബം[തിരുത്തുക]
- http://www.artcyclopedia.com/artists/dolci_carlo.html
- http://www.newadvent.org/cathen/05093b.htm
- http://www.britannica.com/EBchecked/topic/168127/Carlo-Dolci
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡോൾസി, കാർലോ (1616 - 86) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |